ഓച്ചിറ: ക്ലാപ്പന തെക്ക് ജഗൽഭവനത്തിൽ ശശിധരൻ (72, കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സജീവ് കുമാർ (എസ്.വി.എച്ച്.എച്ച്.എസ്), സജിത, സബിത, സനിത. മരുമക്കൾ: സൈദ, സുരേഷ്, രാജീവൻ, ബൈജു (ജോർദാൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.