കൊല്ലം: ഭാഗവതാചാര്യനും പ്രകൃതിജീവന പ്രവര്‍ത്തകനുമായ കല്ലുംതാഴം കാര്‍ത്തികയില്‍ പ്രഫ. പി. ഗോപാലകൃഷ്ണപണിക്കര്‍ (71- പി.ജി. പണിക്കര്‍) നിര്യാതനായി. കൊട്ടിയം എം.എം.എൻ.എസ്.എസ് കോളജിലെ റിട്ട. പ്രഫസറാണ്. ഭാര്യ: കെ.എസ്. ഗീത (റിട്ട. പ്രഫ.). മക്കള്‍: പരേതനായ കിരണ്‍ ജി. പണിക്കര്‍, വരുണ്‍ ജി. പണിക്കര്‍, പാര്‍വതി ജി. പണിക്കര്‍. മരുമക്കള്‍: ശ്രുതി പിള്ള (മഴവില്‍ മനോരമ), അര്‍ജുന്‍ദേവ് (ബി.എസ്.എൻ.എല്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.