മലയിൻകീഴ്: മേപ്പൂക്കട സൗപർണികയിൽ പരേതനായ ആർ. സുരേന്ദ്രന്റെ (റിട്ട.അധ്യാപകൻ) ഭാര്യ പി. വാമാക്ഷി (96- റിട്ട.അധ്യാപിക) നിര്യാതയായി. മക്കൾ: പ്രിയദർശൻ, പ്രദീപ്കുമാർ, പ്രഫുല്ലചന്ദ്രൻ, പ്രവീൺ, പ്രമോദ്. മരുമക്കൾ: കൈരളി, ഷീല, കവിത, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.