പോത്തൻകോട്: തിട്ടയത്തുകോണം ശിവകൃപയിൽ ശകുന്തളയമ്മ (65) നിര്യാതയായി. ഭാർത്താവ്: പരേതനായ രാധാകൃഷ്ണൻ നായർ. മക്കൾ: രാജേഷ്, ബിന്ദു കുമാരി, ബീനകുമാരി. മരുമക്കൾ: സന്ധ്യാകുമാരി, അനിൽകുമാർ, മുരളീധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.