കൊരട്ടി: വെട്ടിയാടാൻ ഔസേപ്പിന്റെ മകൻ ദേവസിക്കുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ജോയി, ജോയ്സി, ജോബി. മരുമക്കൾ: ബിജി, സ്മിത, പരേതനായ ഡേവിസ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ.