ആറ്റിങ്ങൽ: കരിച്ചിയിൽ പൊത്കവിള പുത്തൻവീട്ടിൽ (കാർത്തിക) പരേതനായ ചെല്ലപ്പന്റെ ഭാര്യ എം. ഹൈമാവതി (88) നിര്യാതയായി. മക്കൾ: പരേതനായ ബാബു, പ്രസന്നൻ, ലതിക. മരുമക്കൾ: തങ്ക, മായ, മുരളീധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.