കല്ലിയൂർ: പെരിങ്ങമ്മല ശ്രീമംഗലം വീട്ടിൽ ആർ. മോഹനൻ (71-റിട്ട. വാട്ടർ അതോറിറ്റി) നിര്യാതയായി. ഭാര്യ: കെ. ഗിരിജ. മക്കൾ: ചിത്തരഞ്ജൻ, പ്രിയരഞ്ജൻ. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.