നരുവാമൂട്: കരിക്കാട്ടുവിള പൂവടമേലെ പുത്തൻവീട്ടിൽ രാജമ്മ (77) നിര്യാതയായി. ഭർത്താവ്: ചെല്ലപ്പൻനാടാർ. മക്കൾ: സതീഷ്കുമാർ, ബിനുകുമാർ. മരുമക്കൾ: മിനി, ലത. പ്രാർഥന ശനിയാഴ്ച 8.30ന്.