നേമം: കുളകുടിയൂർക്കോണം ജെ.പി ലെയിനിൽ പ്ലാവിള പുത്തൻ വീട്ടിൽ അശോകൻനായരുടെ മകൻ രാജേഷ് കുമാർ (39) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: രാജി കൃഷ്ണ. മകൻ: കാർത്തിക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.