മഞ്ചേരി: ശാന്തിഗ്രാമം വാറങ്കോട് ഷംസുദ്ദീന്റെ (ജമീല പ്രസ്) ഭാര്യ ഉമ്മുകുൽസു (55) നിര്യാതയായി. മക്കൾ: യാഷിക്, റാഷിന, റിഷാദ്, റോഷ്ന. മരുമക്കൾ: സെറീന (പുല്ലാര), ജെയ്സൽ (ഖത്തർ), അൻസില (കൊടുങ്ങല്ലൂർ), നൗഫൽ (അബൂദബി).