മഞ്ചേരി: നെല്ലിക്കുത്ത് മുക്കത്തെ ചക്കിപ്പറമ്പൻ അലവി ഹാജി (നാണികാക്ക - 85) നിര്യാതനായി. ഭാര്യ: പരേതയായ ചുള്ളിക്കുളവൻ ആയിശ (വെട്ടിക്കാട്ടിരി). മക്കൾ: ജമീല, മുഹമ്മദ്, ഫാത്തിമ സുഹ്റ, ശിഹാബുദ്ദീൻ, അബ്ദുൽ ജലീൽ.