പാണ്ടിക്കാട്: തമ്പാനങ്ങാടിയിൽ പരേതനായ പെട്ടമണ്ണ ശങ്കരൻ നായരുടെ മകൾ മാധവി അമ്മ (കുഞ്ഞുട്ടി അമ്മ -84) നിര്യാതയായി. സഹോദരങ്ങൾ: പത്മനാഭൻ നായർ, ശിവശങ്കരൻ നായർ, രാധാകൃഷ്ണൻ, കൈലാസനാഥൻ.