തിരുവനന്തപുരം: വള്ളക്കടവ് വയ്യാമൂല ദേവീനഗർ ഡി.എൻ.ആർ.എ -69 ടി.സി 31/1690-2 ൽ എൻ. മോഹനചന്ദ്രൻ (90) നിര്യാതനായി. ഭാര്യ: സതി. മകൻ: പ്രശാന്ത്. മരുമകൾ: നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.