എളങ്കൂർ: പണ്ഡിതനായിരുന്ന പരേതനായ കുട്ടശ്ശേരി പി.എം. സഈദ് ഉസ്താദിന്റെ മകൻ മൊയ്തീൻ മുസ്ലിയാർ (45) നിര്യാതനായി. മാതാവ്: പരേതയായ ആസ്യ. സഹോദരങ്ങൾ: ശരീഫ് എന്ന കുഞ്ഞാപ്പുട്ടി (സൗദി), സൈനബ, ഉമ്മുസൽമ, ആഈശ, ഹലീമ, പരേതയായ ജുവൈരിയ.