മലയിൻകീഴ്: മഞ്ചാടി കൂക്കോട് ഹരിഭവനിൽ ബി. രഘുവരൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: സജികുമാരി, സുരേഷ് കുമാർ (പഞ്ചായത്ത് വകുപ്പ്), പ്രദീപ്കുമാർ. മരുമക്കൾ: ഗോപകുമാർ (അഡീഷനൽ സെക്രട്ടറി ധനവകുപ്പ്), ദീപ (ലിറ്റിൽ ഫ്ലവർ കോൺവെന്റ്, വെള്ളയാണി), രാഗി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.