കീഴുപറമ്പ്: കാരങ്ങാടൻ അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നാസർ മാസ്റ്റർ (വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ്), സുഹറാബി (കീഴുപറമ്പ് കല്ലിങ്ങൽ എ.എം.എൽ.പി സ്കൂൾ അധ്യാപിക), റസീന ഓതായി, സൗബീന പൊറ്റശ്ശേരി. മരുമക്കൾ: മുഹമ്മദ് (നരിക്കുനി), ഗഫൂർ എടപറ്റ (ഒതായി), ഇസ്ഹാഖ് (പരപ്പയിൽ), ഹബീബ മുണ്ടുമുഴി (കോട്ടക്കൽ ആര്യവൈദ്യശാല). സഹോദരങ്ങൾ: പേരതരായ മുഹമ്മദ് കാരങ്ങാടൻ, അഹ്മദ് കുട്ടി അരുക്കുഴിക്കാട്, അലി അരുക്കുഴിക്കാട്, ആസ്യ അരുക്കുഴിക്കാട്, ഫാത്തിമ കുനിയിൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കീഴുപറമ്പ് ചൂരോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.