പെരുമാതുറ: നാഗർകോവിൽ മോസ്ക് സ്ട്രീറ്റ് തിട്ടുവിളയിൽ അബ്ദുൽ ഗഫൂർ (72- റിട്ട. എൻജിനീയർ. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്)നിര്യാതനായി. പെരുമാതുറ മാടൻവിള കൊപ്രാപുര കിഴക്കതിൽ റഫീക്കബീവിയുടെ ഭർത്താവാണ്. മകൾ: ജീന. മരുമകൻ: ഹബീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിട്ടുവിള പള്ളി ഖബർസ്ഥാനിൽ.