തിരൂർക്കാട്: മുതുകുറ്റിയിൽ സരോജിനി (80) നിര്യാതയായി. ഭർത്താവ്: ആർ. രാജപ്പൻ (സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം). മക്കൾ: മിനി, സുനീഷ്, സുജീഷ്. മരുമക്കൾ: ജിനരാജ്, രശ്മി, പ്രിയങ്ക.