പുലാമന്തോൾ: പാലൂർ കിഴക്കേക്കര മണ്ടുംപറമ്പത്ത് മൊയ്തീൻകുട്ടി (64) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹിദ, ഷഫീർ, ഷാഫിദ്, ഷാഹിദ്. മരുമക്കൾ: അഷ്റഫ്, മുബഷിറ, ജസ്ന, ഹസ്നത്.