മേപ്പയൂർ: വിളയാട്ടൂരിലെ വടക്കെച്ചാലിൽ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ നാരായണി (69) നിര്യാതയായി. മക്കൾ: ബിന്ദു, ബിനീഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ), ബിജീഷ് ദേവരാഗം (ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: ഗണേഷ് (കാവുന്തറ), രാഷിന (ഓർക്കാട്ടേരി), ബിജിലി (കനറാ ബാങ്ക്, വടകര). സഹോദരങ്ങൾ: ചന്തുക്കുട്ടി, നാരായണൻ, ലക്ഷ്മി, പരേതനായ അച്യുതൻ.