പേരാമ്പ്ര: കോടേരിച്ചാലിലെ കപ്പള്ളി കുഞ്ഞമ്മദിന്റെ ഭാര്യ സുലൈഖ (56) നിര്യാതയായി. മക്കൾ: ആഷിഫ്, അൻഷിഫ്. മരുമകൾ: ഷബബജ് ല (കൈതപ്പൊയിൽ). സഹോദരങ്ങൾ: അബ്ദുൾ റസാഖ് (എടവരാട്), അമ്മദ്, മൊയ്തു, ആയിഷ (അഞ്ചാംപീടിക), കുഞ്ഞാമി (കിഴക്കൻ പേരാമ്പ്ര), മറിയം (നടുവണ്ണൂർ).