വേളം: പൂളക്കൂലിലെ ആയിരോണ്ടത്തിൽ കേളു നായർ (79) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: സീമ, ഷിജി, ഷാലി. മരുമക്കൾ: ശിവശങ്കരൻ (ബാലുശ്ശേരി), സുനിൽ (മാക്കൂൽ പീടിക), സുരേഷ് ബാബു (മരുതോങ്കര).