പരപ്പാറ: കിഴക്കോത്ത് പകലേടത്ത് അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: കദീശ കോണോട്ട്. മക്കൾ: സെഗീർ, സീനത്ത്. മരുമക്കൾ: മായിൻ പൊയിൽത്താഴം, മുഹ്സിന നരിക്കുനി. സഹോദരങ്ങൾ: മുഹമ്മദ്, മറിയ.