എടക്കാട്: പോസ്റ്റാഫീസിനുസമീപം ശ്രീഗോകുലത്തിൽ എം. രാധ (66) നിര്യാതയായി. ഭർത്താവ്: ചെറുവത്ത് വേണുഗോപാലൻ (റിട്ട. എയർഫോഴ്സ്). മക്കൾ: വിനേഷ്, റീന. മരുമകൻ: സുചന്ദ് (ബംഗളൂരു). സഹോദരങ്ങൾ: ഷൈമലത, ഗിരിജ, ഷാജി, പരേതനായ രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.