കക്കോടി: എലത്തൂർ വാസു (74) നിര്യാതനായി. മകൾ: ദീപ (കക്കോടി വനിതാ സൊസൈറ്റി). മരുമകൻ: സുരേഷ് (എം.പി.സി.സി). സഹോദരങ്ങൾ: ശ്രീധരൻ പരേതരായ രാരിച്ചൻ, കുട്ടിച്ചിര, ഉണിച്ചിരക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മകളുടെ കിരാലൂരിലെ വീട്ടുവളപ്പിൽ (മഠത്തിൽ വീട്).