മടവൂർ: പുല്ലാളൂർ പരേതനായ ആലിക്കുഞ്ഞിയുടെ ഭാര്യ മന്ദശ്ശേരി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കോയ, അലീമ, നഫീസ. മരുമക്കൾ: കരിമ്പയിൽ അബ്ദുറഹിമാൻ, എം.സി. ആലിക്കുട്ടി കൽക്കുടുമ്പ്. സഹോദരങ്ങൾ: ഉസൈൻകുട്ടി പുതുക്കുടി, പി. മൊയ്തീൻകുട്ടി മാസ്റ്റർ (മടവൂർ ടൗൺ മഹല്ല് പ്രസിഡന്റ്), മറിയ, ആസ്യ, പരേതനായ പി. അബൂബക്കർ മാസ്റ്റർ.