മുക്കം: അഗസ്ത്യൻ മുഴി തൊണ്ടിമ്മൽ കലയപുറത്ത് മാധവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജിജീഷ് (കലക്ടറേറ്റ് കോഴിക്കോട്), ജിഷ. മരുമക്കൾ: കൃഷ്ണദാസ് (കലക്ടറേറ്റ് കോഴിക്കോട്), സപ്ന (ട്രെന്റി മുക്കം)