എരഞ്ഞിക്കൽ: പടിഞ്ഞാറേനെടൂളി ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: അത്തോളി ചങ്ങാരോത്ത് ദേവി. മക്കൾ: രവികുമാർ (ഖത്തർ), ഗിരിജ, രഞ്ജിത്ത് (അക്ബർ ട്രാവൽസ്, ഹൈദരാബാദ്). മരുമക്കൾ: അജയകുമാർ (കൊയിലാണ്ടി), പ്രജിത (മേപ്പയ്യൂർ), അഖില (അത്തോളി). സഹോദരങ്ങൾ: ലക്ഷ്മി (കാക്കൂർ), പരേതരായ മാധവൻ നായർ, ശ്രീധരൻ നായർ.