കാക്കൂർ: പതിനൊന്നേരണ്ടിൽ കൊളക്കാട്ടുമുണ്ട പുറായിൽ ചിരുതക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോട്ടി. മക്കൾ: സുനിൽകുമാർ, മധുസൂദനൻ, പരേതയായ റീജ. മരുമക്കൾ: പ്രമീള, മിനി. സഞ്ചയനം ഞായറാഴ്ച.