അത്തോളി: പരേതനായ കണ്ണച്ചക്കണ്ടി പത്മനാഭൻ നായരുടെ ഭാര്യ പാലാക്കര കമലാക്ഷി അമ്മ (91, റിട്ട. എ.എൻ.എം) നിര്യാതയായി. മക്കൾ: ഗിരീഷ് (റിട്ട. ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി), സത്യനാഥൻ (ഖത്തർ). മരുമക്കൾ: ശുഭ (പേരാമ്പ്ര), സുമംഗല (അരിക്കുളം). സഹോദരങ്ങൾ: ശ്രീധരൻ നായർ, ലക്ഷ്മി കുട്ടി അമ്മ, ബാലകൃഷ്ണൻ, പ്രഭാകരൻ നായർ, പരേതരായ രാഘവൻ നായർ, വാസു നായർ, ലീലാമ്മ.