ബാലുശ്ശേരി: പനങ്ങാട് പറയരുകണ്ടി ഗംഗാധരൻ (85) നിര്യാതനായി. ഭാര്യമാർ: സൗദാമിനി, ലീല. മക്കൾ: ദിനേശ് കുമാർ, ബിന്ദു, സതീശൻ. മരുമക്കൾ: ഗംഗ, സുധാകരൻ, ശ്രീഷ്മ. പിതാവ്: പരേതനായ കോരപ്പൻ. മാതാവ്: പരേതയായ ഉണ്ണൂലി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പത്മാവതി, വിലാസിനി, പരേതരായ ശ്രീനിവാസൻ, ഭാസ്കരൻ. സഞ്ചയനം തിങ്കളാഴ്ച.