കൊയിലാണ്ടി: പൊയിൽക്കാവ് കടപ്പുറം ലക്ഷംവീട്ടിൽ പ്രശാന്ത് (61) മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പരേതരായ കടേക്കലകത്തു ചോയിയുടെയും ഉണിക്കോതയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: പ്രിയങ്ക, പ്രണവ്, പ്രവിഷ്യഖ്. സഹോദരങ്ങൾ: വാരിജ, പരേതരായ ലക്ഷ്മി, രമ, ദ്രൗപതി, ഭരതൻ, വിജയൻ.