എഴുകോണ്‍: മുക്കൂട് പുത്തന്‍ വീട്ടില്‍ മേലതില്‍ കമലമ്മ (71) നിര്യാതയായി. മകന്: ബാബു ആചാരി. മരുമകള്‍: പരേതയായ ശാന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.