കൊട്ടാരക്കര: ഓടനാവട്ടം തുറവൂർ വലിയ വീട്ടിൽ എൽ. തങ്കമണിയമ്മ (82-മാനേജർ, റിട്ട. പ്രിൻസിപ്പൽ, കെ.ആർ.ജി.പി.എം.വി.എച്ച്.എസ്.എസ്.ആൻഡ് എച്ച്.എസ്.എസ്, ഓടനാവട്ടം) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ആർ. ബാലകൃഷ്ണപിള്ള. മക്കൾ: ജയദേവി (റിട്ട. പ്രിൻസിപ്പൽ, എൻ.എസ്.എസ് പോളിടെക്നിക് കോളജ്, പന്തളം), ഗോപാലകൃഷ്ണപിള്ള (റിട്ട. ഹെഡ്മാസ്റ്റർ, കെ.ആർ.ജി.പി.എം. എച്ച്.എസ്, ഓടനാവട്ടം), മായ (അധ്യാപിക, കെ.ആർ.ജി.പി.എം.എച്ച്.എസ്.എസ്). മരുമക്കൾ: ജി. മുരളികൃഷ്ണൻ (റിട്ട. ചീഫ് എൻജിനീയർ ജനറൽ, ദേവസ്വം ബോർഡ്, തിരുവിതാംകൂർ), എച്ച്. ശ്രീലേഖ (പ്രിൻസിപ്പൽ, കെ.ആർ.ജി.പി.എം.എച്ച്. എസ്.എസ്, ഓടനാവട്ടം), എൻ. സുരേഷ് കുമാർ (അസോ. പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ്, അടൂർ).