ഓച്ചിറ: കൊറ്റമ്പള്ളി സരോജിനി ഭവനത്തിൽ സരോജിനി (95-റിട്ട. അധ്യാപിക, തഴവ മഠത്തിൽ ബി.ജെ.എസ്.എം എച്ച്.എസ്.എസ്) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.