ചടയമംഗലം: മാടൻനട പരേതനായ വാറുവിള ജമാൽ മുഹമ്മദിന്റെ മകൻ ഫിറോസ് ഭവനിൽ അബ്ദുൽ വാഹിദ് (69) നിര്യാതനായി. ഭാര്യ: മെഹറുന്നിസാബീവി. മക്കൾ: ഫിറോജ, ഫിറോസ് ഖാൻ, ഫമിന (മൂവരും ദുബൈ). മരുമക്കൾ: ഷമീം (ദുബൈ), ഷൈനി ഫിറോസ് (കെ.എസ്.എഫ്.ഇ എറണാകുളം), മുഹമ്മദ് റിസ്ബിൻ (ദുബൈ).