കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടക്കുപുറം അഞ്ജലി ഭവനിൽ ഉണ്ണികൃഷ്ണപിള്ള (49- നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുലശേഖരപുരം നോർത്ത് വില്ലേജ് കമ്മിറ്റി ജോ. സെക്ര) നിര്യാതനായി. ഭാര്യ: അജിത. മകൾ: അഞ്ജലികൃഷ്ണൻ.