പരവൂർ: പൊഴിക്കര കൊച്ചുപുത്തൻവീട്ടിൽ ധർമരാജൻ (69) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ധനേഷ് രാജ്, ധനൂപ് രാജ്, ധനിൽ രാജ്. മരുമകൾ: ബബിത ധനൂപ്. സംസ്കാരം വെള്ളിയാഴ്ച.