വാളകം: ഷാജി ഹൗസിൽ ഒ. ജോൺ (68- അമ്പലപ്പുറം പാറവിള കുടുംബാംഗം) നിര്യാതനായി. ഭാര്യ: ലീലാമ്മ ജോൺ (ചെറുവല്ലൂർ കരിക്കത്തിൽ തെക്കതിൽ കുടുംബാംഗം). മക്കൾ: ഷാജി ജോൺ, ഷിജു ജോൺ. മരുമക്കൾ: ജോളി ഷാജി, മമതാ ഷിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.