കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പുഷ്പമംഗലം (സ്മിത ബ്രിക്സ്) പുഷ്പാംഗദൻ (64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സ്മിത, സിമി. മരുമക്കൾ: ശിവം എസ്. പ്രകാശ് (റെയിൽവേ, കൊല്ലം), ടി. റിജു (എയർഫോഴ്സ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.