കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കാലായ്ക്കോട് അംബിക വിലാസത്തിൽ സരസ്വതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കരുണാകരൻപിള്ള. മക്കൾ: വേണുഗോപാലൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഉണ്ണിക്കൃഷ്ണൻ, പരേതയായ അംബികകുമാരി. മരുമക്കൾ: എസ്. അമ്പിളി, പി. അംബിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.