പാങ്ങോട്: ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ സിൽസിലയിൽ റിട്ട. പഞ്ചായത്ത് അസി. സൂപ്രണ്ട് എ. ഹംസ (67) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മകൻ: ഡോ. റജബ് ഖാൻ.