കമലേശ്വരം: പയറ്റുക്കുപ്പം പാട്ടുവിളാകം പി.ആർ.എ 15ൽ എസ്. കോലപ്പൻ ആചാരി (65) നിര്യാതനായി. ഭാര്യ: എൽ. പ്രേമ. മക്കൾ: ലക്ഷ്മിപ്രിയ, ദിവ്യ. മരുമക്കൾ: കെ. സുനിൽ (എസ്.കെ ജ്വല്ലറി, നെടുമങ്ങാട്), കെ. വിനീത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻകോട്ട ശ്മശാനത്തിൽ.