നെടുമങ്ങാട്: മുക്കോലയ്ക്കല്‍ തെക്കുംകര ശിവഗിരി ഹൗസില്‍ നിഷാദ് (44) നിര്യാതനായി. പിതാവ്: ജി. മദനന്. മാതാവ്: വി. ചിത്രലേഖ (ഇരുവരും റിട്ട. അധ്യാപകർ, ഉഴമലക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍). സഹോദരി: തീര്‍ഥ.