പാലോട്: നന്ദിയോട്, കൊച്ചിലവ് വിജയ വിലാസം വീട്ടിൽ കെ. സുകുമാരൻ നായർ (95)നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: വിശാലാക്ഷിയമ്മ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, ബാലചന്ദ്രൻ നായർ, ഉദയകുമാരൻ നായർ, അംബിക, പരേതനായ ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: മിനി, വസന്തകുമാരി, സിനി, ബീനാകുമാരി, കലകുമാരി, ബാലചന്ദ്രൻ നായർ, പരേതനായ രാജേന്ദ്രപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.