തിരുവനന്തപുരം: വലിയ വേളിയിൽ തൈവിളാകത്ത് ഫിലോമിന മാനുവൽ (ഗേളി-90) നിര്യാതയായി. ഭർത്താവ്: പരേതനായ മാനുവൽ. മക്കൾ: ബാബു, കുഞ്ഞുമോൻ, കുഞ്ഞുമോൾ, ഫിലിപ്, രാജം, ജോയി. സംസ്കാരം വെള്ളിയാഴ്ച 11ന് വലിയ വേളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പ്രാർഥന 28ന് വൈകീട്ട് മൂന്നിന് വലിയ വേളി സെന്റ് തോമസ് ദേവാലയത്തിൽ.