കഠിനംകുളം: ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ എം. ഇന്ദിര (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: മഞ്ജുഷ, പരേതയായ അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.