പാറശ്ശാല: ധനുവച്ചപുരം ചെറുവണംകോട് ലക്ഷംവീട് കോളനിയില്‍ രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാര്ദനൻ. മക്കള്‍: രാധാകൃഷ്ണന്, ശാന്തി. മരുമക്കള്‍: സിന്ധു, ശശി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് മലയടി ചുണ്ടാവില്ല ആതിര ഭവനില്‍.