നെടുമങ്ങാട്: വാളിക്കോട് കൊപ്പം സഫ മഹലിൽ എസ്. ഷിഹാബുദ്ദീൻ (74) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: സഫീർ (പുളിമൂട്ടിൽ വാച്ചസ്), സമീർ (പൊതുമരാമത്ത് വകുപ്പ്). മരുമക്കൾ: മുബീന, ഫസീല (ആരോഗ്യവകുപ്പ്).