വടശ്ശേരിക്കോണം: തെറ്റിക്കുളം തെറ്റിക്കുളത്ത് വീട്ടിൽ സുമതി (88) നിര്യാതയായി. മക്കൾ: ഷീബ, ഷീല. മരുമക്കൾ: പരേതരായ വിജയകുമാർ, ബാബുരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.